Book Name in English : Flattukal Kathaparayunnu
വ്യത്യസ്തരായ മൂന്ന് സ്ത്രീമനസ്സുകളിലൂടെ ഒരാള്‍ കടന്നു പോകുമ്പോളൂണ്ടാകുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങളും മനസ്സിന്റെ മാസ്മരിക ഭാവങ്ങളും ആത്മാര്‍ത്ഥ സ്നേഹത്തിന്റെ തിരിച്ചറിവുകളും സരളമായ ഭാഷാശൈലിയില്‍ ഹൃദ്യമായി ആവിഷ്കരിക്കുന്ന വികാര സാന്ദ്രമായ നോവല്‍.Write a review on this book!. Write Your Review about ഫ്ലാറ്റുകള്‍ കഥപറയുന്നു Other InformationThis book has been viewed by users 616 times