Book Name in English : Sabanginte sangam
മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത അപൂര്‍വമായ കുറെ ഗോത്രവര്‍ഗക്കഥകള്‍ പരിചയപ്പെടുത്തുകയാണ് ഗോത്രകഥാപരമ്പര എന്ന പുസ്തകസീരിസിലൂടെ. സബാങ്ങിന്‍റെ സംഘം എന്ന ഈ പുസ്തകം ഇന്ത്യന്‍ സംസ്ഥാനമായ ഒറീസയുടെ ഗോത്രവര്‍ഗ ക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള രസകരമായ കഥകളുടെ സമാഹാരമാണ്. ജുവാങ്ങ്, സവോറ, ഗോണ്ടുകള്‍, മിന്യോങ് തുടങ്ങിയ ഗോത്രങ്ങളാണ് ഒറീസയിലെ ആദിമമനുഷ്യ വര്‍ഗം. അവിടത്തെ മനോഹരമായ ഭൂപ്രകൃതി, മനുഷ്യര്‍, നദികള്‍, പര്‍വതങ്ങള്‍, കാടുക ള്‍, ദേവതകള്‍ തുടങ്ങിയവയെല്ലാം ഇവിടെ കഥാപാത്രങ്ങളാകുന്നു.Write a review on this book!. Write Your Review about സബാങ്ങിന്‍റെ സംഘം Other InformationThis book has been viewed by users 1095 times