ആദ്യകുര്‍ബാന സ്വീകരണം, ജന്മദിനം, വിജയവേളകള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ നല്‍കാന്‍ .മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ് നിങ്ങള്‍ക്കായ് ഒരുക്കുന്നു ചില്‍ഡ്രന്‍സ് കിറ്റ് ( a perfect gift for your children ),
14 പുസ്തകങ്ങള്‍ അടങ്ങിയ ഈ കിറ്റ്കുട്ടികള്‍ക്ക് നല്ല മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ഉപകരിക്കും.
1. കുട്ടികളുടെ ബൈബിള്‍
2. ക്രിസ്താനുകരണം
3. ഡോമിനിക് സാവിയോ
4. ജപമാല
5 സ്പോക്കണ്‍ ഇംഗ്ലീഷ്
6. ഇതിലെ പ്ലീസ്
7. ഒരു നേതാവിന്റെ ഉദയം
8.നിയോഗത്തിന്റെ പ്രാരംഭം
9. വിജയം നന്മയുടേത്
10. അത്ഭുതങ്ങളിപ്പോഴുമുണ്ട്
11. വിശാലമാകുന്ന വെല്ലുവിളികള്‍
12.ഡൊമിനിക് സാവിയോ
13. ജനറല്‍ മിക്കി
14. ആന്‍ഡീസിലെ ലില്ലി
Following are the 14 items in this package