Image of Book സ്നേഹിച്ചും തര്‍ക്കിച്ചും - എം എന്‍ കാരശ്ശേരി
  • Thumbnail image of Book സ്നേഹിച്ചും തര്‍ക്കിച്ചും - എം എന്‍ കാരശ്ശേരി
  • back image of സ്നേഹിച്ചും തര്‍ക്കിച്ചും - എം എന്‍ കാരശ്ശേരി

സ്നേഹിച്ചും തര്‍ക്കിച്ചും - എം എന്‍ കാരശ്ശേരി

ISBN : 9789390339785
Language :Malayalam
Edition : 2021
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Snehichum Tharkichum - M N Karassery

തൂലികാചിത്രങ്ങളുടേതായ ഈ സമാഹാരംഎം.എൻ. കാരശ്ശേരിയുടെ ആത്മകഥയുടെ ഭാഗമാണ്.അദ്ദേഹത്തിന്റെ ജീവിതത്തെ പലമട്ടിൽ സ്വാധീനിച്ച
ഗുരുനാഥന്മാരോ ഗുരുകല്പന്മാരോ ആണ് ഇവിടത്തെകഥാപാത്രങ്ങൾ. നമ്മുടെ സാംസ്കാരികമണ്ഡലത്തെ പലമട്ടിൽ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ബഷീർ,
സി.എച്ച്. മുഹമ്മദ് കോയ, സുകുമാർ അഴീക്കോട്, കെ.ടി. മുഹമ്മദ്, കുഞ്ഞുണ്ണി, എം. ഗോവിന്ദൻ,തായാട്ട് ശങ്കരൻ, ചേകനൂർ മൗലവി മുതലായവരുടെക്ലോപ് ചിത്രങ്ങൾ.
Write a review on this book!.
Write Your Review about സ്നേഹിച്ചും തര്‍ക്കിച്ചും - എം എന്‍ കാരശ്ശേരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 168 times

Customers who bought this book also purchased