Image of Book ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍
  • Thumbnail image of Book ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍
  • back image of ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍

ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍

Publisher :Green Books
Language :Malayalam
Page(s) : 336
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Hackleberry finninte Vikramangal

“ആധുനിക സാഹിത്യങ്ങളെല്ലാം ഉരുത്തിരിഞ്ഞത് മാര്‍ക്ക് ട്വൈനിന്റെ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ എന്ന ഒറ്റ കൃതിയില്‍ നിന്നാണ്. നമുക്കു കിട്ടിയ ഏറ്റവും മികച്ച കൃതിയാണത്. സംശയമില്ല. ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല.“ ദി ഗ്രീന്‍ ഹില്‍സ് ഓഫ് ആഫ്രിക്കയില്‍ ഏണസ്റ്റ് ഹെമിങ് വേ എഴുതി. ലോകമെമ്പാടും വാഴ്ത്തപ്പെടുന്ന ഈ ക്ലാസ്സിക് ശില്പത്തെ മലയാളികള്‍ക്കും പരിചയപ്പെടുത്തിയത് പണ്ഡിതവരേണ്യനായ ഡോ.സുകുമാര്‍ അഴിക്കോടാണ്. മൂലകൃതിയുടെ ജീവന്‍ നഷ്ടപ്പെടാതെ സന്ദര്‍ഭോചിതവും ലളിതവുമായ ഭാഷയില്‍, വളരെ ഭംഗിയായും അനായാസമായും അദ്ദേഹം പ്രസ്തുത കൃത്യം നിര്‍ വ്വഹിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 597 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00
Cover Image of Book പെണ്‍കുട്ടി
Rs 65.00  Rs 58.00