Image of Book അംബാലികയുടെ ആത്മാവ്
  • Thumbnail image of Book അംബാലികയുടെ ആത്മാവ്
  • back image of അംബാലികയുടെ ആത്മാവ്

അംബാലികയുടെ ആത്മാവ്

Publisher :Green Books
ISBN : 9789393596864
Language :Malayalam
Edition : 2022
Page(s) : 108
Condition : New
4 out of 5 rating, based on 10 review(s)
Printed Book

Rs 140.00
Rs 133.00

Book Name in English : Ambalikayude Aathmavu

സുർക്കിയിൽ പടുത്തുയർത്തിയ അണക്കെട്ടിന്റെ നർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെ
കോർത്തിണക്കിയ നോവൽ. നൂറ് വർഷം പഴക്കമുള്ള അണക്കെട്ട് നിർമ്മിക്കുമ്പോൾ സംഭവിച്ച, നിഗൂഢവും പൈശാചികവുമായ, ചില
ആഭിചാരക്രിയകളുടെ കഥകളിലേക്ക് നന്ദൻ എന്ന യുവഎഞ്ചിനീയർ വലിച്ചിഴയ്ക്കപ്പെടുന്നു. ഒടിയന്മാരുടെയും മന്ത്രവാദികളുടെയും
സഹായത്തോടെ അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ വിഘ്‌നങ്ങൾ തീർക്കുവാൻ ഗർഭിണിയായ ഒരു നമ്പൂതിരിസ്ത്രീയെ ബലി കൊടുക്കാനുള്ള ശ്രമങ്ങളും അതിനോട് ബന്ധപ്പെട്ട് ലഭിക്കുന്ന ഒരു നിധികുംഭത്തിനു വേണ്ടിയുള്ള സ്പർദ്ധകളുമാണ് ഈ നോവലിനെ മാസ്മരികമായ

വായനാനുഭവമാക്കി മാറ്റുന്നത്.
reviewed by Anonymous
Date Added: Monday 18 Jul 2022

gd

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Monday 18 Jul 2022

Gd

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about അംബാലികയുടെ ആത്മാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 232 times

Customers who bought this book also purchased