Image of Book അനശ്വകഥകള്‍ - വി കെ എന്‍
  • Thumbnail image of Book അനശ്വകഥകള്‍ - വി കെ എന്‍
  • back image of അനശ്വകഥകള്‍ - വി കെ എന്‍

അനശ്വകഥകള്‍ - വി കെ എന്‍

Publisher :DC Books
ISBN : 9789354326493
Language :Malayalam
Edition : 2021
Page(s) : 412
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 420.00
Rs 399.00

Book Name in English : Anaswarakathakal - V K N

മലയാളസാഹിത്യത്തിൽ ആധുനികത ചർച്ചയാകുന്നതിനുമുൻപ് എഴുതിത്തുടങ്ങി, ആധുനികർ എന്നു വിളിക്കപ്പെട്ട എഴുത്തുകാരൊടൊപ്പം നീങ്ങി, പുതിയൊരു വ്യാകരണമനുസരിച്ച് ഒരു കഥാലോകം നിർമ്മിച്ചെടുത്ത അസാധാരണനായ ഒരാൾ എന്ന ചിത്രമാണ് വി.കെ.എന്നിനെപ്പറ്റി ഇപ്പോൾ നിലനിൽക്കുന്നത്. ചില കാര്യങ്ങളിൽ സമകാലികരായ എഴുത്തുകാരോടു ചേർന്നുനിൽക്കുമ്പോൾതന്നെ അവരുടേതിൽനിന്നു വിഭിന്നമായ ലോകചിത്രവും സൗന്ദര്യശാസ്ത്രവുമാണ് വി.കെ.എന്നിന്റെ എഴുത്തിൽ വികസിച്ചത്.
Write a review on this book!.
Write Your Review about അനശ്വകഥകള്‍ - വി കെ എന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times