Image of Book യന്ത്രലോചനം
  • Thumbnail image of Book യന്ത്രലോചനം
  • back image of യന്ത്രലോചനം

യന്ത്രലോചനം

ISBN : 9788182665712
Language :Malayalam
Edition : Dec 2015
Page(s) : 76
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Yanthralochanam

ഒരു വിമാനത്താവളത്തിനുവേണ്ടി പച്ചപ്പായ പച്ചപ്പൊക്കെ അളന്നെടുക്കപ്പെടുകയും ഭൂമാഫിയകള്‍ പിടിമുറുക്കുകയും ചെയ്യുന്നതോടുകൂടി ഒരു ഗ്രാമത്തിനുണ്ടാകുന്ന ദുരന്തമാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ പുതിയ നോവല്‍ യന്ത്രലോചനം. ദേശത്തിന്റെതു മാത്രമായ പാടവും കുന്നും കുളങ്ങളും ജന്തുജാലങ്ങളും ഭാഷാശൈലിയും തേവരും കൂളിയും പോതിയുമുള്‍പ്പെടെയുള്ള നാട്ടുദൈവങ്ങളും പ്രണയംപോലും പടിയിറങ്ങുകയും ശേഷിക്കുന്ന മനുഷ്യജീവിതം യന്ത്രങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന പേടിസ്വപ്‌നം അതോടെ ആ ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു.
Write a review on this book!.
Write Your Review about യന്ത്രലോചനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 687 times

Customers who bought this book also purchased