Image of Book നഗരവനസാഗരം
  • Thumbnail image of Book നഗരവനസാഗരം
  • back image of നഗരവനസാഗരം

നഗരവനസാഗരം

ISBN : 9788122613209
Language :Malayalam
Edition : January 2016
Page(s) : 320
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 240.00
Rs 216.00

Book Name in English : Nagaravanasagaram

ബോംബെ എന്ന മഹാനഗരം നരകവും സ്വര്‍ഗ്ഗവുമാകുന്ന വിചിത്ര ജീവിതങ്ങളുടെ സംഗമഭൂമിയാണ് . ലോകത്തിലെ തന്നെ മഹാനഗരങ്ങളില്‍ ഇത്രയും ജനസാന്ദ്രതയുള്ള നഗരം കുറവാണ്. ഈ നഗരത്തിലേയ്ക്ക് അമ്പതുകളില്‍ ജോലിതോടിയെത്തി ജീവിതം പച്ചപിടിച്ച ശ്രീമാന്‍ ബോംബെയുടെ ആത്മകഥയെഴുതുന്നു തന്റെ ഓര്‍മ്മകളുടെ, കാഴ്ചകളുടെ നഗരത്തെ വിവിധജീവിതങ്ങളുടെ സൂക്ഷമനിരീക്ഷണങ്ങളിലൂടെ രേഖപ്പെടുത്തുന്നു. ബോംബെയുടെ രാഷ്ട്രീയവും കലയും സാഹിത്യവും സംസ്കാരവും സമ്പത്തും ഒക്കെയുള്ള നഗരജീവിതത്തിന്റെ കുറിപ്പുകളാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about നഗരവനസാഗരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 585 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00