Image of Book പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി
  • Thumbnail image of Book പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി
  • back image of പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി

പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി

ISBN : 9789355490803
Language :Malayalam
Edition : 2021
Page(s) : 140
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Punathil Kunhabdulla Oru Swacchanda Swapnasanchari

കൃത്രിമത്വം തീരെയില്ലാത്ത രചനാശൈലിയായിരുന്നു കുഞ്ഞബ്ദുള്ളയുടേത്. ലാളിത്യമുള്ള ഭാഷ. അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നതുതന്നെ നർമത്തോടെയായിരുന്നു. കുഞ്ഞബ്ദുള്ള എഴുതാനുള്ളത് മുഴുവൻ എഴുതിക്കഴിഞ്ഞിട്ടല്ല പോയത്.
-എം.ടി. വാസുദേവൻ നായർ

ജീവിതത്തെയും സാഹിത്യത്തെയും തന്റേതുമാത്രമായ രീതിയിൽ കാണുകയും പെരുമാറുകയും ചെയ്ത മഹാപ്രതിഭ കടന്നുപോയ നിർണായക ജീവിതമുഹൂർത്തങ്ങളും സംഘർഷങ്ങളും സൗഹൃദങ്ങളും കൗതുകങ്ങളുമെല്ലാംകൊണ്ടും സമ്പന്നമായ പുസ്തകം.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ചിരകാലസുഹൃത്തായിരുന്ന ടി. രാജൻ എഴുതിയ പുനത്തിലിന്റെ വേറിട്ട ജീവചരിത്രം
Write a review on this book!.
Write Your Review about പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 235 times