Image of Book സമാവര്‍ത്തനം
  • Thumbnail image of Book സമാവര്‍ത്തനം
  • back image of സമാവര്‍ത്തനം

സമാവര്‍ത്തനം

ISBN : 9788182665217
Language :Malayalam
Edition : Sept 2015
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 112.00

Book Name in English : Samavarthanam

മാനവരാശിയുടെ അരോഗ്യസംരക്ഷണത്തിനായി ആയുര്‍ വേദത്തെ കാലങ്ങളോളം കൈയടക്കിവെച്ചവരില്‍ നിന്നും മുക്തമാക്കി ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമാക്കിത്തീര്‍ത്ത മഹാനുഭാവനാണ് പത്മശ്രീ.പി.ആര്‍.കൃഷ്ണകുമാര്‍. ഉത്പതിഷ്ണുവും ക്രാന്തദര്‍ശിയുമായ ആ വ്യക്തിത്വത്തിന്റെ അനുപമവും അസൂയാര്‍ഹവുമായ സവിശേഷതകളെ അനാവരണം ചെയ്യുന്ന കൃതി.

കേയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ അമരക്കാരനായ പി.ആര്‍.കൃഷ്ണകുമാറിന്റെ ജീവിതകഥ.
Write a review on this book!.
Write Your Review about സമാവര്‍ത്തനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1182 times

Customers who bought this book also purchased