Book Name in English : Adarshanam
ആദര്‍ശങ്ങള്‍ ബലികൊടുത്ത് സ്വാധീനം സ്വാര്‍ത്ഥതയുടെ സിംഹാസനങ്ങള്‍ കൈയ്യാളുമ്പോള്‍ നിര്‍ധനരായ വിദ്യാസമ്പന്നര്‍ നിസ്സാഹായതയോടെ നിര്‍വികാരതയോടെ നോക്കിനില്‍ക്കേണ്ടി വരുന്ന കലികാലത്തോട് പൊരുത്തപ്പെടാനാവാത്ത ഒരു വിപ്ലവകാരിയുടെ സമൂഹത്തിലെ സകല അനീതികളെയും ചോദ്യം ചെയ്യുന്ന പ്രതീകാത്മകമായ ആദ്യന്തം നാടകീയതയുണര്‍ത്തുന്ന പ്രതികമാണ് നാടകം.Write a review on this book!. Write Your Review about ആദര്‍ശനം Other InformationThis book has been viewed by users 511 times