Book Name in English : Balamani Ammayude Kavithakal
മാതൃത്വത്തിന്റെ കവയിത്രി എന്ന്്് മലയാളികള്‍ സ്്്‌നേഹാദരപൂര്‍വ്വം വിളിക്കുന്ന ബാലാമണിഅമ്മയുടെ സമ്പൂര്‍ണ കവിതാസമാഹാരം.പുതിയ പതിപ്പ്.
''ബാലാമണിഅമ്മയുടെ കവിത സമൂഹവിമുഖമായ യൗഗികതയുടെയോ ആദ്ധ്യാത്മികതയുടെ പേരിലുള്ള ജീവിതനിരാസത്തിന്റെയോ കവിതയല്ല.മറിച്ച് ദുരിതമനുഭവിക്കുന്ന സഹജാതരിലേക്കു മുഴുവന്‍ പടരുന്ന മഹാകാരുണ്യത്തിന്റെ കവിതയാണ്. അവയിലൊക്കെ നന്മ, സ്വാതന്ത്ര്യം ഇവയ്‌ക്കൊപ്പം സമഷ്ട്യുന്മുഖമായ ദയാവായ്പിനും പ്രധാനമായൊരു സ്ഥാനമുണ്ട്.''
-സച്ചിദാനന്ദന്‍,അവതാരികയില്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
മഴുവിന്റെ കഥ
വള
ബാലാമണി അമ്മയുടെ കവിതകള്‍
അമ്മയുടെ ലോകം
Write a review on this book!. Write Your Review about ബാലാമണി അമ്മയുടെ കവിതകള്‍ Other InformationThis book has been viewed by users 7309 times