Book Name in English : Njan Helen Keller
കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് നിന്ന് പൊടുന്നെനെ ഇരുട്ടിന്റെയം നിശബ്ദതയുടെയും ലോകത്തേക്ക് എടുത്തെറിയപ്പെട്ട പെണ്‍കുട്ടിയാണ് ഹെലന്‍. അന്ധയും ബധിരയുമായ അവള്‍ നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ഭുതങ്ങള്‍ തീര്‍ത്തു. മനുഷ്യകുലത്തിന് പ്രത്യാശയുടെ പാഠമായ ഹെലന്‍കെല്ലറുടെ ജീവിതകഥ ആത്മഭാഷണരൂപത്തില്‍ വിവരിക്കുകയാണ് ഈ പുസ്തകത്തില്‍Write a review on this book!. Write Your Review about ഞാന്‍ ഹെലന്‍കെല്ലര്‍ Other InformationThis book has been viewed by users 2397 times