reviewed by Anonymous
Date Added: Monday 6 May 2024
രണ്ടര വയസ്സിൽ കാഴ്ചയുടെ ലോകം നഷ്ടപെട്ട ഹെലന്റെ നിസ്സഹായത്തെയും \r\nജീവിത വഴിത്തിരിവിനെയും വരച്ചുകാട്ടുന്ന ഒരു പുസ്തകമാണ് \r\nസി. സന്ധിപനിയുടെ \'ഞാൻ ഹെലൻ കെല്ലേർ \'.\r\nകുറവുകളെനിറവുകളാക്കിജീവിതത്തെ ചെറുപുഞ്ചിരിയോടെ നേരിട്ട ധീര വനിതാ. പ്രേതീക്ഷിക്കാൻ ഒന്നും ഇല്ലാത്ത അവളുടെ ജീവിതത്തിലേക്ക് കടന്നു കടന്നുവന്ന Read More...

Rating: 5 of 5 Stars! [5 of 5 Stars!]

Displaying 1 to 1 (of 1 reviews) previous page no next page