Image of Book സലീം ഇന്ത്യയുടെ കഥകള്‍
  • Thumbnail image of Book സലീം ഇന്ത്യയുടെ കഥകള്‍
  • back image of സലീം ഇന്ത്യയുടെ കഥകള്‍

സലീം ഇന്ത്യയുടെ കഥകള്‍

Publisher :Green Books
ISBN : 818423225X
Language :Malayalam
Edition : 2014
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Saleem Indiayude Kadhakal

മനുഷ്യര്‍ പാര്‍ക്കുന്ന ഒരുപാടു ലോകങ്ങളില്‍ അലഞ്ഞു നടന്ന മുസാഫിറാണ്‌ സലീം . വന്‍‌കരകളിലും രാഷ്ട്രങ്ങളിലും മാത്രമല്ല , ഓര്‍മ്മകളിലും പ്രതീക്ഷകളിലും കാലത്തിന്റെ എല്ലാ മാനങ്ങളിലും അ‌ദ്ദേഹം ജീവിച്ചിട്ടുണ്ട് - പ്രോ എം എന്‍ വിജയന്‍ .
സലീം കഥ പറയുമ്പോള്‍ ഇമാം അലിയുടെ ഈണവും താളവും വന്നെത്തുന്നു . എല്ലാ അചേതനങ്ങളും സചേതനങ്ങളായി മാറുന്നു . വായനക്കാരന്റെ ഹൃദയത്തിലേക്ക് തന്റെ കഥയെ ചേര്‍ത്തുവയ്ക്കുന്ന സലീം , പറയുന്നതത്രയും പാവപ്പെട്ടവരുടെ കഥകളാണ്‌ .
Write a review on this book!.
Write Your Review about സലീം ഇന്ത്യയുടെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 383 times

Customers who bought this book also purchased
Cover Image of Book ശാപം
Rs 100.00