Image of Book ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
  • Thumbnail image of Book ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
  • back image of ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

ISBN : 9789391376116
Language :Malayalam
Edition : 2022
Page(s) : 106
Condition : New
no ratings yet, be the first one to rate this !

Book Name in English : Imam Shafeeyude Njana Yatrakal

മക്ക മദീന യമൻ ഇറാഖ് ഈജിപ്‌ത്‌ തുടങ്ങിയ നാടുകളിലെ ജ്ഞാനഗോപുരങ്ങളായ പണ്ഡിതരെ തേടിപ്പിടിച് വിജ്ഞാനങ്ങൾ സമ്പാദിക്കുകയായിരുന്നു ഇമാം ശാഫിഈ ത്യാഗനിർഭരമായിരുന്നു ആ യാത്രകളൊക്കെയും.നൂറുകണക്കിന് ഗ്രന്ഥങ്ങളിലൂടെ ആയിരക്കണക്കിന് ശിഷ്യന്മാരിലൂടെ ലക്ഷക്കണക്കിന് അനുയായികളിലൂടെ ലോകം മുഴുക്കെ അറിവ് നിറക്കാനായിരുന്നു ആ ജീവിതദൗത്യം.വിജ്ഞാന സമ്പാദനമല്ലാതെ മറ്റൊന്നും ചിന്തിക്കാതെയായിരുന്നു ലക്ഷ്യം തേടിയുള്ള പ്രയാണം.അനാഥനായാണ് വളർന്നതെങ്കിലും ജ്ഞാനയാത്രയിലുടനീളം മാതാവിൻ്റെ കരുതലായിരുന്നു പ്രധാനം.ലോകത്തിൻറെ ആധികാരിക മുജ്തഹിദായി മാറിയ മഹാ ഗുരുവിൻറെ അന്വേഷണ വഴികളെ അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം ജ്ഞാനസഞ്ചാരങ്ങൾ മാത്രമല്ല അനാവരണം ചെയ്യുന്നത്. ശൈശവം ,ബാല്യം ,വഫാത്ത് തുടങ്ങിയവയിലൂടെയെല്ലാം കടന്നുപോവുന്ന ലഘുജീവിത യാത്രകൂടിയാണീ പുസ്തകം
Write a review on this book!.
Write Your Review about ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 127 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 599.00  Rs 563.00