Image of Book യോഗ മനസ്സിന്നതീതമായ നിഗൂഢത
  • Thumbnail image of Book യോഗ മനസ്സിന്നതീതമായ നിഗൂഢത
  • back image of യോഗ മനസ്സിന്നതീതമായ നിഗൂഢത

യോഗ മനസ്സിന്നതീതമായ നിഗൂഢത

Publisher :Silence Books
ISBN : 9780000123190
Language :Malayalam
Edition : 1st Edition 2014 Feb
Page(s) : 300
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 260.00
Rs 234.00

Book Name in English : Yoga Manassinatheethamaya Nigoodatha

സ്വന്തം നാഥനായിത്തീരുന്നതിനുള്ള മാര്‍ഗ്ഗം ഉപേക്ഷാഭാവമാണ് അതോടെ മനസ്സ് നിയന്ത്രിക്കപ്പെടും അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങള്‍ കേന്ദ്രത്തിലാകുമ്പോള്‍ മനസ്സിന്റെ വിഭ്രാന്തി അപ്രത്യക്ഷമാകും നിങ്ങള്‍ വൃത്തപരിധിയില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ആ വിഭ്രാന്തിയുള്ളത്. മനസ്സ് യഥാര്‍ത്ഥത്തില്‍ വിഭ്രാന്തിയിലല്ല, വൃത്തപരിധിയിലുള്ള നിങ്ങളും മനസ്സും കൂടിചേരുമ്പോഴാണ് ആ വിഭ്രാന്തി ഉണ്ടാകുന്നത്. എന്നാല്‍ നിങ്ങള്‍ ഉള്ളിലേയ്ക്ക് നീങ്ങുമ്പോള്‍ ക്രമേണ മനസ്സിന് അതിന്റെ വിഭ്രാന്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി നിങ്ങള്‍ കാണും. കാര്യങ്ങള്‍ ഉറച്ചുകൊണ്ടിരിക്കുകയാണ് മനസ്സ് സ്വസ്ഥമായി കൊണ്ടിരിക്കുകയാണ്, കാര്യങ്ങള്‍ യോജിപ്പിലെത്തിക്കഴിഞ്ഞു. ഒരു പ്രേത്യേക ക്രമം നിലവില്‍ വന്നു കഴിഞ്ഞു.
Write a review on this book!.
Write Your Review about യോഗ മനസ്സിന്നതീതമായ നിഗൂഢത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 530 times

Customers who bought this book also purchased
Cover Image of Book പരസ്യമായ രഹസ്യം
Rs 150.00  Rs 135.00