Image of Book ഒരു ഭൂതോച്ചാടകൻ്റെ അനുഭവങ്ങൾ
  • Thumbnail image of Book ഒരു ഭൂതോച്ചാടകൻ്റെ അനുഭവങ്ങൾ

ഒരു ഭൂതോച്ചാടകൻ്റെ അനുഭവങ്ങൾ

Publisher :Sophia Books
ISBN : 9789381796290
Language :Malayalam
Edition : 2013
Page(s) : 200
Condition : New
3 out of 5 rating, based on 20 review(s)
Printed Book

Price of this Book is Rs 200.00

Book Name in English : Oru Bhoothochaadakante Anubhavangal - New

പിശാചുബാധയും പൈശാചിക ഉപദ്രവങ്ങളും വെറും അന്ധവിശ്വാസമോ മാനസിക പ്രശ്‌നമോ അല്ലെന്നും പ്രത്യുത ഒരു യാഥാര്‍ത്ഥ്യംതന്നെയാണെന്നും വ്യക്തമാക്കുന്ന ഉജ്ജ്വലകൃതിയാണിത്. സൃഷ്ടപ്രപഞ്ചത്തിന്മേലുള്ള ക്രിസ്തുവിന്‍റെ അനന്യമായ അധികാരവും ശക്തിയും വെളിവാക്കുന്നതോടൊപ്പം സമൂഹത്തിലുള്ള സാത്താന്‍റെ സാന്നിധ്യവും അവന്‍റെ ദുഷ്ടതന്ത്രങ്ങളും ഫാദര്‍ അമോര്‍ത്ത് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നു. നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബെസ്റ്റ് സെല്ലര്‍ ആയിരുന്ന ഈ കൃതി സഭയുടെയും പൗരോഹിത്യത്തിന്‍റെയും ശക്തിയും മഹത്വവും വെളിപ്പെടുത്തുകയും ചെയ്യുന്നു. നൂറുകണക്കിനു ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഫാദര്‍ അമോര്‍ത്ത് റോമിലെ മുഖ്യഭൂതോച്ചാടകനാണ്.
Write a review on this book!.
Write Your Review about ഒരു ഭൂതോച്ചാടകൻ്റെ അനുഭവങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2638 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 285.00  Rs 256.00
Cover Image of Book താന്ത്രികാനുഭവം
Rs 270.00  Rs 243.00