Image of Book ജി ശങ്കരക്കുറുപ്പ്
  • Thumbnail image of Book ജി ശങ്കരക്കുറുപ്പ്
  • back image of ജി ശങ്കരക്കുറുപ്പ്

ജി ശങ്കരക്കുറുപ്പ്

ISBN : 9788184944082
Language :Malayalam
Edition : 2015
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : G Sankarakurup

പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാകവി. പ്രകൃതി ഗായകനായി കാവ്യ ലോകത്തേയ്ക്ക് കടന്നു വന്ന ജി.പ്രപഞ്ചസത്യങ്ങളുടെ പൊരുള്‍തേടിയ തീര്‍ഥാടകനായലഞ്ഞ്, സ്വതന്ത്രവും സമത്വസുന്ദരവുമായ ഒരു സാംമൂഹ്യവ്യവസ്ഥയ്ക്കായി സ്വന്തം ഹൃദയമാകുന്ന ഉടുക്കുകൊട്ടിപ്പാടിയ സ്നേഹഗായകനായി മാറി.
Write a review on this book!.
Write Your Review about ജി ശങ്കരക്കുറുപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 842 times

Customers who bought this book also purchased