Image of Book ഡി
  • Thumbnail image of Book ഡി

ഡി

ISBN : 9788182658226
Language :Malayalam
Edition : 2012
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : D

ആഗോളവാണിജ്യനാഗരികതയോടുള്ള സമകാലിക സാഹിത്യഭാവനയുടെ പ്രതികരണമാണ് ഡി എന്ന നോവല്‍ . തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ സംഭവിക്കുന്ന ഈ കഥ , ഭാവിയെ ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയപ്രതിസന്ധിയെയാണ് പ്രതിനിധാനം ചെയ്യുന്നത് - അജയ്.പി.മങ്ങാട്ട്.
എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപടനിഷ്‌കളങ്കതയും പകിട്ടിന്റെ പ്രസന്നതയുമായി വിജയസുഖവാഗ്ദാനങ്ങളുടെ പരസ്യപ്പലകയേന്തിനില്ക്കുന്ന വാണിജ്യനാഗരികതയുടെ വര്‍ത്തമാനചരിത്രമാകുന്ന നോവല്‍ . മൂല്യനിരാസങ്ങള്‍ക്ക് നേരെയുള്ള നിസ്സംഗതയും സ്‌നേഹരാഹിത്യവും മുഖമുദ്രയാക്കിയ സമൂഹത്തിന്റെ ആത്മകഥനകൂടിയാണിത്.
Write a review on this book!.
Write Your Review about ഡി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1244 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00
Cover Image of Book പെണ്‍കുട്ടി
Rs 65.00  Rs 58.00