Book Name in English : A R Raja Raja Varmayude Sampoorna Krithikal Volume -2
മഹാകവി കാളിദാസന്‍ രചിച്ച മാളവികാഗ്നിമിത്രവും ദാസന്റെ സ്വപ്ന വാസവദത്തവും ശൂദ്രകന്‍ രചിച്ച മൃച്ഛകടികവും ചാരുദത്തവും സം യോജിപ്പിച്ചു ഏ.ആര്‍ സ്വതന്ത്ര വിവര്‍ത്തനം ചെയ്ത ചാരുദത്തനും കൂടി ഉള്‍പ്പെട്ടതാണ് രണ്ടാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. കാളിദാസ കവിയുടെ ആത്മാവ് കണ്ടറിഞ്ഞ ഒരു നാടകകൃത്തിനെയും പരിഭാഷകനെയും ഇതിലൂടെ കണ്ടെത്താന്‍ കഴിയും.Write a review on this book!. Write Your Review about ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -2 മാളവികാഗ്നിമിത്രം ചാരുദത്തന്‍ സ്വപ്നവാസവദനം Other InformationThis book has been viewed by users 807 times