Image of Book ഒ എന്‍ വി - പോക്കുവെയില്‍ മണ്ണിലെഴുതിയത്
  • Thumbnail image of Book ഒ എന്‍ വി - പോക്കുവെയില്‍ മണ്ണിലെഴുതിയത്
  • back image of ഒ എന്‍ വി - പോക്കുവെയില്‍ മണ്ണിലെഴുതിയത്

ഒ എന്‍ വി - പോക്കുവെയില്‍ മണ്ണിലെഴുതിയത്

ISBN : 9789384445850
Language :Malayalam
Edition : 5th Edition Feb 2018
Page(s) : 230 , Cover : Hardcover
Condition : New
3 out of 5 rating, based on 11 review(s)

Book Name in English : O N V Pokkuveyil Mannilezhuthiyath

“ ഇതൊരാത്മകഥയല്ല അങ്ങനെ ഒന്നെഴുതാനുള്ള വലിപ്പമെനിക്കില്ല , കാലത്തേവന്ന് , ഇരുണ്ട കരിയിലകളടിച്ചുവാരി , കുഞ്ഞു പൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക് ഇങ്ക് കുറുക്കി കൊടുത്ത് , ഈറന്‍ വിരികളെല്ലാം ഉണക്കി , ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകള്‍ മാത്രം ! “
മലയാളത്തിന്റെ പ്രിയകവിയുടെ അനുഭവക്കുറിപ്പുകള്‍
Write a review on this book!.
Write Your Review about ഒ എന്‍ വി - പോക്കുവെയില്‍ മണ്ണിലെഴുതിയത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5147 times

Customers who bought this book also purchased