Book Name in English : 100Varsham Kadhakal
മലയാളത്തിലെ പ്രകാശഗോപുരങ്ങളായ കഥകൾ. ബഷീറിൻ്റെ ഒരു മനുഷ്യൻ, തകഴിയുടെ വെള്ളപ്പൊക്കത്തിൽ, ഉറൂബിൻ്റെ രാച്ചിയമ്മ, കാരൂരിന്റെ മരപ്പാവകൾ, എം. ടി. വാസുദേവൻ നായരുടെ ഇരുട്ടിൻ്റെ ആത്മാവ്, ടി. പത്മനാഭന്റെ പ്രകാശം പരുത്തുന്ന പെൺകുട്ടി, ഒ. വി. വിജയന്റെ കടൽത്തീരത്ത്, പൊൻകുന്നം വർക്കിയുടെ ശബ്‌ദിക്കുന്ന കലപ്പ, മാധവിക്കുട്ടി യുടെ പക്ഷിയുടെ മണം, എൻ. എസ്. മാധവന്റെ ഹിഗ്വിറ്റ എന്നീ കഥകൾ. കാലത്തെ അതിജീവി ക്കുന്ന മലയാളസാഹിത്യത്തിലെ നക്ഷത്ര ശോഭയുള്ള ചെറുകഥകൾ.Write a review on this book!. Write Your Review about 100വർഷം കഥകൾ Other InformationThis book has been viewed by users 4 times