Image of Book വാമൊഴികള്‍ വരമൊഴികള്‍
  • Thumbnail image of Book വാമൊഴികള്‍ വരമൊഴികള്‍
  • back image of വാമൊഴികള്‍ വരമൊഴികള്‍

വാമൊഴികള്‍ വരമൊഴികള്‍

ISBN : 9788176901420
Language :Malayalam
Edition : 2011
Page(s) : 544 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 350.00

Book Name in English : Vamozhikal Varamozhikal

മാതൃഭാഷാഭിമാനത്തിന്റെ മൂർത്തീഭാവമാണ് ഒ എൻ വി. മലയാളത്തിന് ക്ലാസിക്കൽപദവി ലഭിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിവരികയാണ് അദ്ദേഹം ഇന്ന്. അതുകൊണ്ടുതന്നെ,
നമ്മുടെ ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്രബന്ധിതമായ കാഴ്ചപ്പാടുകൾക്ക് മൗലികതയും പുതുമയുമേറും. അത് വ്യക്തമാക്കുന്ന നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട് എന്നത് എടുത്തുപറയേണ്ടതുണ്ട്. മലയാളം എന്തുകൊണ്ടൊക്കെ ഉത്ക്കൃഷ്ടഭാഷയാകുന്നു എന്നതു സ്ഥാപിച്ചെടുക്കാൻ വേണ്ട വാദമുഖങ്ങളാൽ സമ്പന്നമായ അത്തരം പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ ഘട്ടത്തിൽ മലയാളിസമൂഹത്തിനാകെ പ്രതിരോധത്തിനും അതിജീവനത്തിനുമുള്ള ആയുധമാകുന്നു എന്ന് നിസ്സംശയം പറയാം. - അവതാരിക / പ്രഭാവർമ്മ
Write a review on this book!.
Write Your Review about വാമൊഴികള്‍ വരമൊഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1392 times

Customers who bought this book also purchased
Cover Image of Book മണല്‍മൊഴി
Rs 295.00  Rs 265.00