Book Name in English : 101 Aanakkathakal
ക്ഷേത്രമുറ്റങ്ങളിലും ഉത്സവപ്പന്തലുകളിലും പൂരപ്പറമ്പുകളിലും നെറ്റിപ്പട്ടം കെട്ടി, തീവട്ടിവെളിച്ചത്തില്‍ തിടമ്പേറ്റി, മേളത്തിന്റെ
താളത്തില്‍ ചെവികളാട്ടി വിരാജിച്ച നൂറ്റിയൊന്ന് ഗജവീരന്മാരുടെ
കഥകള്‍. കേരളത്തിനുമാത്രം അഭിമാനിക്കാവുന്ന ഉത്സവകാലത്തിന്റെ ആനച്ചന്തത്താല്‍ നമ്മെ വിസ്മയിപ്പിച്ച് വിടവാങ്ങിയ
ഈ കരിവീരന്മാര്‍ ഉത്സവാസ്വാദകരായ മലയാളികളുടെ
മനസ്സില്‍ ദീപ്തസ്മരണകളായി തലയെടുപ്പോടെ ചന്തമാര്‍ന്നു
നില്‍ക്കുന്നു.
മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും
നിറഞ്ഞുനില്‍ക്കുന്ന 101 ആനകളുടെ കഥകള്‍.Write a review on this book!. Write Your Review about 101 ആനക്കഥകൾ Other InformationThis book has been viewed by users 487 times