Book Name in English : 111 Prasatha Vanithakal
ജീവിതംകൊണ്ട് പ്രശസ്തിനേടിയ വനിതകള്‍ ലോകത്തില്‍ ഏറെയാണ്. എന്നാല്‍ അവരില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വങ്ങളെയും നമുക്ക് കാണാന്‍ കഴിയും. സ്വപ്‌നതുല്യമായ നേട്ടങ്ങള്‍, കഠിനമായ പ്രയത്‌നങ്ങള്‍, ഉത്കൃഷ്ടമായ വിജയങ്ങള്‍ എന്നിങ്ങനെ അവരുടെ ജീവിതമേഖലകളില്‍ വ്യത്യസ്തതകളാണ് നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. എക്കാലവും ലോകചരിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വനിതകളെക്കുറിച്ചാണ് 111 പ്രശസ്ത വനിതകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത്. സാഹിത്യം, കല, രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, സിനിമ എന്നിങ്ങനെ അത്തരം വനിതകള്‍ വിരാജിച്ചിരുന്ന രംഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ജീവിതം ഒരു മാതൃകയാക്കി കടന്നുപോയവരുടെ കാഴ്ചകള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന വായനാസമൂഹത്തിന് എന്നും പ്രചോദനം നല്‍കുമെന്ന് കരുതുന്നുWrite a review on this book!. Write Your Review about 111 പ്രശസ്ഥ വനിതകള്‍ Other InformationThis book has been viewed by users 3199 times