Book Name in English : 1128 -il Crime 27
1128-ല്‍ ക്രൈം 27 മലയാള നാടകങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ധീരമായ പരീക്ഷണമായി ഇന്നും നിലകൊള്ളുന്നു. പല തട്ടുകളില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങള്‍ ഒന്നിച്ചു വരുമ്പോഴത്തെ വിഭ്രാന്തികമായ അവസ്ഥ കൈവിട്ടുകളയാതെ തന്നെ ഗൗരവമ്മേരിയ ഒരു പ്രശ്നം അവതരിപ്പിക്കാന്‍ ഈ നാടകത്തിനു കഴിഞ്ഞിട്ടുണ്ട്.Write a review on this book!. Write Your Review about 1128-ല്‍ ക്രൈം 27 Other InformationThis book has been viewed by users 8371 times