Image of Book 14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം
  • Thumbnail image of Book 14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം

14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം

ISBN : 813000416X
Language :Malayalam
Edition : 2013
Page(s) : 127
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : 14 Divasam Kondu Photoshop Padikkam

കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു സവിശേഷതയാണ് ഡിജിറ്റര്‍ ഗ്രാഫിക് ഡിസൈനിംഗ്. ഇതിന് നിങ്ങള്‍ ഒരു കലാകാരനായിരിക്കേണ്ട ആവശ്യമൊന്നുമില്ല. കമ്പ്യൂട്ടറില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ മികച്ച രീതിയില്‍ പ്രയോഗിക്കാന്‍ സാധിച്ചാല്‍ ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗില്‍ ആര്‍ക്കും അത്ഭുതം സൃഷ്ടിക്കാം. ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗിന് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ് വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. അച്ചടി, ഡിടിപി, വെബ് ഡിസൈനിംഗ് തുടങ്ങി അഡോബ് ഫോട്ടോഷോപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന മേഖലകള്‍ ഒട്ടേറെയാണ്. അല്പം കമ്പ്യൂട്ടര്‍ വൈഭവവും വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷിയും ഉണ്ടെങ്കില്‍ ഫോട്ടോഷോപ്പില്‍ വിസ്മയം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണിത്. പതിനാലു ദിവസങ്ങള്‍ കൊണ്ട് ഫോട്ടോഷോപ്പില്‍ സാമാന്യം മികച്ച രീതിയില്‍ത്തന്നെ ഗ്രാഫിക് ഡിസൈനിംഗ് ജോലികള്‍ ചെയ്യാന്‍ ഈ പുസ്തകം നിങ്ങളെ പ്രാപ്തനാക്കും.
Write a review on this book!.
Write Your Review about 14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2469 times

Customers who bought this book also purchased