Book Name in English : 14 Divasam Kondu Office Padikkam
ബയോഡാറ്റ, രേഖകള്‍, പ്രമാണങ്ങള്‍, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പനി പ്രസന്റേഷന്‍...നിത്യജീവിതത്തില്‍ ആവശ്യമുള്ള കാര്യങ്ങള്‍ ഒട്ടേറെ. ഇവയെല്ലാം തയ്യാറാക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഇന്ന് സാര്‍വത്രികമായി മാറിയിരിക്കുന്നു. ഇതിനെല്ലാം സഹായകമാകുന്നതോ മൈക്രോസോഫ്റ്റ് ഓഫീസ് എന്ന മികച്ചൊരു പാക്കേജും.Write a review on this book!. Write Your Review about 14 ദിവസംകൊണ്ട് ഓഫീസ് പഠിക്കാം Other InformationThis book has been viewed by users 3050 times