Image of Book 1984
  • Thumbnail image of Book 1984
  • back image of 1984

1984

Publisher :H and C Books
ISBN : 9789389770803
Language :English
Edition : 2021
Page(s) : 320
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 320.00
Rs 288.00

Book Name in English : 1984

സര്‍വാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയില്‍ സങ്കല്പിച്ച്, ഭാവനയില്‍ സൃഷ്ടിക്കുകയായിരുന്നു ‘1984’-ല്‍ ഓര്‍വെല്‍. അചഞ്ചലമായ ‘ദേശസ്‌നേഹ’ത്താല്‍ എഴുതപ്പെട്ടതാണ് ഈ രാജ്യത്തിന്റെ ഭരണഘടന; പ്രജകളെ നിരീക്ഷിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കുകയും എതിര്‍സ്വരങ്ങളെ ‘ആവിയാക്കുക’യുമാണ് ഭരണശൈലി. വംശാവലിയുടെ ചരിത്രത്തെയും പൗരാവലിയുടെ ചിന്തയെയും വക്രീകരിച്ച് ഏകാധിപതികള്‍ എങ്ങനെ അധികാരത്തിലേക്കു നടന്നുകയറുന്നുവെന്നു വരച്ചുകാട്ടിയ ഈ ക്ലാസിക് നോവല്‍ ഏറ്റവും സമകാലികമായ ഒരു മുന്നറിയിപ്പാണ് – ”വല്യേട്ടന്‍ നിങ്ങളെ ശ്രദ്ധിക്കുന്നുïണ്ട്” എന്ന മുന്നറിയിപ്പ്!
വിവര്‍ത്തനം: സുരേഷ് എം.ജി.
Write a review on this book!.
Write Your Review about 1984
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 906 times

Customers who bought this book also purchased