Book Name in English : 40 Arabi Penkathakal
ഇരുട്ടുമറയില്‍ അകപ്പെട്ട സ്ത്രീജീവിതങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ തൊട്ടടിഞ്ഞ പുരുഷാധികാരത്തെ എഴുത്തുകാരെക്കൊണ്ട് നേരിട്ട അറബ് എഴുത്തുകാരികളുടെ വിപ്ലവാത്മക കഥകള്‍. ചരിത്രത്തെത്തെയും മിത്തുകളെയും ചേര്‍ത്തുവച്ചുകൊണ്ട് വര്‍ത്തമാന രാഷ്ട്രീയ അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്ത്രീ അനുഭവിക്കേണ്ട സ്വാതന്ത്ര്യത്തെ ക്കുറിച്ച് ധൈര്യം ചോര്‍ന്നു പോകാതെ ഇടപെടുകയാണ് ഈ എഴുത്തുകാരികള്‍ തങ്ങളുടെ കഥകളിലൂടെ
ഈജിപ്ത് ലബനന്‍,ഇറാഖ്,പാലസ്തീന്‍,ജോര്‍ദ്ദാന്‍ സിറിയ,യു.ഏ,ഇ,സൗദി അറേബ്യ,ബഹറിന്‍, ഒമാന്‍,കുവൈത്ത്,യമന്‍,അള്‍ജീരിയ, ലിബിയ സുഡാന്‍,മൊറൊക്കോ എന്നീരാജ്യങ്ങളിലെ 40 ഓളം കരുത്താര്‍ന്ന കഥകളുടെ സമാഹാരം
പരിഭാഷ എസ് ഏ ഖുദ്സി.
Write a review on this book!. Write Your Review about 40 അറബി പെണ്‍ കഥകള്‍ Other InformationThis book has been viewed by users 3374 times