Book Name in English : 50 Manthrika Kathakal
വിശ്വപ്രസിദ്ധമായ നോവലുകളിലെയും കഥകളിലെയും മാന്ത്രികമായ കഥാമുഹൂര്‍ത്തങ്ങളുടെ സമാഹരണം..റഡ്യാര്‍ഡ് കിപ്ലിങ്ങ്, ജെ എം ബാരി, ലൂയിസ് കാരള്‍, ആന്‍ഡേഴ്‌സണ്‍, ജൊനാഥന്‍ സ്വിഫ്റ്റ്, ഗ്രിം തുടങ്ങി ലോകസാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരുട പ്രസിദ്ധകൃതികളിലെ മാന്ത്രികകളാണ് വിക് പാര്‍ക് ഈ പുസ്തകത്തിനുവേണ്ടി സമാഹരിച്ച് പുനരാഖ്യാനം ചെയ്ത അവതരിപ്പിച്ച്രിരിക്കുന്നത്. കുട്ടികള്‍ക്ക് ലോകസാഹിത്യപരിചയത്തിന് ഏറ്റവും മികച്ച തുടക്കം നല്‍കുന്ന രചനയാണ് 50 മാന്ത്രികകഥള്‍. അദ്ധ്യാപികയും എഴുത്തുകാരിയുമായ വി.രാധാമണിക്കുഞ്ഞമ്മയാണ് കഥകള്‍ Write a review on this book!. Write Your Review about 50 മാന്ത്രിക കഥകള്‍ Other InformationThis book has been viewed by users 1303 times