Book Name in English : 60 Adhunika Arabicherukathakal
അറബ് ജീവിതത്തിന്റെ മനുഷ്യാവസ്ഥയും രാഷ്ട്രീയവും ആവിഷ്കരിക്കുന്ന കഥകൾ. മണൽക്കാറ്റും അതിജീവനവും ഇരുട്ടും വെളിച്ചവും സ്നേഹവും സഹനവുമെല്ലാം മാറി മാറി പ്രത്യക്ഷപ്പെടുന്ന ഈ കഥകൾ പുതിയ കാലത്തിന്റെ കഥാവായനയ്ക്ക് ചരിത്രപരമായ ഒരിടം ഒരുക്കുന്നു.Write a review on this book!. Write Your Review about 60 ആധുനിക അറബിചെറുകഥകള്‍ - 15 രാഷ്ട്രങ്ങള്‍ 45 എഴുത്തുകാര്‍ 60 കഥകള്‍ Other InformationThis book has been viewed by users 1324 times