Book Name in English : 8 Virlakul
ഓരോ പൗരനും തനിക്കിഷ്‌ടപ്പെട്ട മതം തിരഞ്ഞെടുക്കാനും അതിന്റെ ആചാര അനുഷ്‌ഠാനങ്ങൾ പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് തരുന്നുണ്ടെന്നിരിക്കെ തന്നെ നമ്മുടെ വിശ്വാസത്തെ അതിന്റെ എല്ലാ ആദരവോടും കൂടി കാത്തുസൂക്ഷിക്കാനും അതോടൊപ്പം അമിതമായി വിശ്വാസം മുറുകെ പിടിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. അത്തരത്തിൽ മതമെന്നത് മനുഷ്യർ തമ്മിലുള്ള ഐക്യത്തിന്റെ ഉദാഹരണമാകണമെന്നും സമചിത്തതയോടെ പെരുമാറാനും ഓരോരുത്തർക്കും അവരുടേതായ മതവിശ്വാസങ്ങൾ തുടർന്നുപോകാനുള്ള അവകാശമുണ്ടെന്നും അതൊരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്ന ആയുധമാക്കി മാറ്റേണ്ടതല്ലെന്നുമുള്ള തിരിച്ചറിവിലേക്കാണ് എഴുത്തുകാരൻ വഴിവെട്ടുന്നത്. ആകാംക്ഷയും ഉദ്വേഗവും നിലനിർത്തുന്ന നോവൽ.“Write a review on this book!. Write Your Review about 8 വിരലുകൾ Other InformationThis book has been viewed by users 93 times