Image of Book Jathi Vyavasthayum Malayala Cinemayum
  • Thumbnail image of Book Jathi Vyavasthayum Malayala Cinemayum
  • back image of Jathi Vyavasthayum Malayala Cinemayum

Jathi Vyavasthayum Malayala Cinemayum

Publisher : Olive Publications
ISBN : 9789383756698
Language : Malayalam
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Rs 140.00
Rs 133.00

Book Name in Malayalam : ജാതിവ്യവസ്ഥയും മലയാള സിനിമയും

പ്രാദേശിക ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ജീവിത വൈവിധ്യങ്ങളുടെയും പാരസ്പര്യങ്ങളുടെയും സങ്കീര്‍ണ്ണമായ സ്മരണകളാണ്‌ മലയാള സിനിമാക്കാഴ്ചയുടെ ചരിത്രം . വളര്‍ച്ചയുടെ ഓരോഘട്ടത്തിലും ജനത എന്ന വൈവിധ്യത്തെ അരിച്ചെടുക്കുന്ന ആഖ്യാന വ്യവഹാരങ്ങള്‍ ചില സര്‍‌വ്വസമ്മത മാതൃകകളെ സൃഷ്ടിച്ചുറപ്പിക്കുന്നു .പലപ്പോഴുമത് ജാതിവ്യവസ്ഥയുടെ സര്‍‌വ്വസമ്മത മാതൃകകളായിരുന്നു . ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും പുനരുല്പ്പാദിപ്പിക്കപ്പെടുന്ന ഈ പ്രാധിനിത്യവ്യവസ്ഥ വരേണ്യജാതിനിലയെ വളരെ ഉച്ചത്തില്‍തന്നെ സ്ഥാപിക്കുന്നു . മലയാളസിനിമയുടെ ഭൂതവര്‍ത്തമാനങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന ജാതിയുടെ പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയവായനക്ക് വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം .
Write a review on this book!.
Write Your Review about Jathi Vyavasthayum Malayala Cinemayum
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2992 times

Customers who bought this book also purchased
Cover Image of Book Manj
Rs 80.00
Cover Image of Book Desam Paurathvam Cinema
Rs 120.00  Rs 114.00
Cover Image of Book Soja Rajakumari
Rs 90.00
Cover Image of Book Reverse Clap
Rs 100.00
Cover Image of Book Cinimayude Adayaalangal
Rs 100.00