Image of Book മഹാഭാരതസംഗ്രഹം
  • Thumbnail image of Book മഹാഭാരതസംഗ്രഹം

മഹാഭാരതസംഗ്രഹം

ISBN : 9788130009186
Language :Malayalam
Page(s) : 420
Condition : New
4 out of 5 rating, based on 82 review(s)

Book Name in English : Mahabharatha Samgraham

വ്യാസമഹാഭാരതത്തിന് കവികുലപതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വ്വഹിച്ച തര്‍ജ്ജമയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ സംഗ്രഹം. ആദ്യന്തം ലളിതമായ ഗദ്യശൈലിയാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര.

സാധാരണക്കാര്‍ക്ക് മഹാഭാരതം പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ ഉതകുമാറ് വ്യാസോത്പത്തി മുതല്‍ പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകള്‍ പ്രധാന സംഭവങ്ങളൊന്നും ചോര്‍ന്നുപോകാതെ ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു. മഹാഭാരതത്തിന്റെ ആഴത്തിലേക്കും പരപ്പിലേക്കും ഇറങ്ങിച്ചെല്ലുവാന്‍ ഈ സംഗ്രഹം കരുത്തുള്ള ഊന്നുവടിയായിരിക്കും
Write a review on this book!.
Write Your Review about മഹാഭാരതസംഗ്രഹം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4247 times

Customers who bought this book also purchased