Image of Book സോളമന്റെ ഉത്തമഗീതം
  • Thumbnail image of Book സോളമന്റെ ഉത്തമഗീതം
  • back image of സോളമന്റെ ഉത്തമഗീതം

സോളമന്റെ ഉത്തമഗീതം

Publisher :Green Books
ISBN : 8184232357
Language :Malayalam
Page(s) : 130
Condition : New
1 out of 5 rating, based on 2 review(s)

Book Name in English : Solamante Uthama Geetham

എന്റെ പ്രാണപ്രിയനെ നമുക്ക് പാടങ്ങളിലേക്ക്,ചിറകു വയ്ക്കാം
.ഗ്രാമങ്ങളില്‍ ചെന്നു രാപ്പര്‍ക്കം.
പ്രഭാതമെത്തുന്നതിനു മുന്‍പ്
നമുക്ക് മുന്തിരിത്തോട്ടങ്ങളിലേക്ക് പോകാം.
മുന്തിരിവള്ളികള്‍ മൊട്ടിട്ടുവോ എന്നും
മുന്തിരിപൂക്കള്‍ വിടര്‍ന്നുവോ എന്നും
നമുക്ക് നോക്കാം.
അവിടെവച്ച് ഞാനെന്റെ പ്രണയ ദിഗംബരം നിന്റെ ഹൃദയത്തിലേക്ക് എടുത്ത് വയ്ക്കാം.
പുഷ്പരാഗിണികള്‍ ചെപ്പുതുറന്ന് സുഗന്ധ സിന്ധൂരം വിതറുകയായി മധുരമേറും ഫല സമൃദ്ധി
ഇതാ നിനക്കായി കാഴ്ച വയ്ക്കുന്നു.
വിവര്‍ത്തനം. ഡോ മുഞ്ഞിനാട് പത്മകുമാര്‍.
Write a review on this book!.
Write Your Review about സോളമന്റെ ഉത്തമഗീതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1506 times

Customers who bought this book also purchased