Image of Book Thozhilidangalile Manasikarogyam
  • Thumbnail image of Book Thozhilidangalile Manasikarogyam
  • back image of Thozhilidangalile Manasikarogyam

Thozhilidangalile Manasikarogyam

ISBN : 9788120043480
Language : Malayalam
Edition : 2018
Page(s) : 100
Condition : New
4 out of 5 rating, based on 18 review(s)

Price of this Book is ₹90.00

Book Name in Malayalam : തൊഴിലിടങ്ങളിലെ മാനസികാരോഗ്യം

ആരോഗ്യം രോഗമില്ലാത്ത അവസ്ഥയാണ്. രോഗമില്ലാത്ത അവസ്ഥ മനസ്സിനും ശരീരത്തിനും ഒരു പോലെ അത്യാന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ഒരു മനസ്സിനു മാത്രമേ രോഗാതുരമല്ലാത്ത ഒരു ശരീരത്തെ നിലനിര്‍ത്താന്‍ കഴിയു.
ഒരു ദിവസം 8 മണിക്കൂറിലധികം വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്കിടയിൽ മാനസികമായ സങ്കര്ഷങ്ങളും സമ്മർദങ്ങളും വര്ധിച്ചുവരികയാണ്.
തൊഴിൽ സ്ഥലങ്ങളിലെ മനസികാരോഗ്യം അതത് ഇടങ്ങളിലെ ഉല്പാദനത്തെയും പുരോഗതിയെയുംവളരെ ആഴത്തിൽ സ്വാധീനിക്കുന്ന ഒന്നാണ്.
അതു കൊണ്ടുതന്നെ തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന വിഷയത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.
reviewed by Anonymous
Date Added: Tuesday 24 Apr 2018

Manoharamaaya rachana.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about Thozhilidangalile Manasikarogyam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1767 times

Customers who bought this book also purchased
Cover Image of Book Ganitha Kadhakal
₹45.00
Cover Image of Book Kuttikalude Mansariyuka
₹125.00  ₹112.00
Cover Image of Book Nadanpremam
₹110.00
Cover Image of Book Visudha Narakam
₹300.00  ₹285.00
Cover Image of Book Alchemist
₹170.00  ₹163.00
Cover Image of Book Oru theruvinte katha
₹290.00
Cover Image of Book Premalekhanam
₹50.00