Book Name in Malayalam : എ കെ ജി എന്ന ജനനായകന്‍
ജീവിതാന്ത്യം വരെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനുവേണ്ടി ഐതിഹാസികമായ പോരാട്ടം നടത്തിയ നേതാവാണ് എ.കെ.ജി അപൂര്‍വ്വമായ ആ ഉജ്വലവ്യക്തിത്വത്തെ ചരിത്രത്തിന്റെയും കാലത്തിന്റെയും തീഷ്ണവികാരങ്ങളോടെ അവതരിപ്പിക്കുന്ന ജീവചരിത്രപുസ്തകം. Write a review on this book!. Write Your Review about A K G Enna Jananayakan Other Information This book has been viewed by users 926 times