Book Name in English : A K Gopalan
കേരള നവോത്ഥാന ശില്പികള്‍ എന്ന പരമ്പരയിലെ നാലാമത്തെ പുസ്തകം. എ കെ ജി എന്ന ചുരുക്കപ്പേരില്‍ ഭാരതമൊട്ടാകെ അറിയപ്പെട്ടിരുന്ന എ കെ ഗോപാലന്റെ ജീവചരിത്രം കുട്ടികള്‍ക്കായി ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about എ കെ ഗോപാലന്‍ Other InformationThis book has been viewed by users 1634 times