Image of Book ഏ ആര്‍ നിഘണ്ടുനിഘണ്ടു
  • Thumbnail image of Book ഏ ആര്‍ നിഘണ്ടുനിഘണ്ടു
  • back image of ഏ ആര്‍ നിഘണ്ടുനിഘണ്ടു

ഏ ആര്‍ നിഘണ്ടുനിഘണ്ടു

ISBN : 9788193114100
Language :Malayalam
Edition : March 2015
Page(s) : 314 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : A R Nighandu

തലമുറകളുടെ അതിശയിപ്പിക്കുന്നവയാണ് ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യത്യസ്തമണ്ഡലങ്ങളെ ചൈതന്യഭരിതമാക്കിയ ഏ.ആര്‍.രാജരാജവര്‍മ്മയുടെ സംഭാവനകള്‍. പണ്ഡിതന്‍, ഗ്രന്ഥകാരന്‍, വൈയാകരണന്‍, പരിഭാഷകന്‍,വ്യഖ്യാതാവ്,നിരൂപകന്‍ എന്നീ നിലകളില്‍ അദ്ദേഹം ഭാഷാസാഹിത്യചരിത്രത്തില്‍ അനന്യനാണ്. മലയാളഭാഷാപഠനത്തിന് അടിത്തറ പാകിയ ഏ.ആറിന്റെ ലാക്ഷണിക ഗ്രന്ഥങ്ങള്‍ക്ക് കാലമേറുംതോറും പ്രസക്തി വര്‍ദ്ധിക്കുന്നു.
Write a review on this book!.
Write Your Review about ഏ ആര്‍ നിഘണ്ടുനിഘണ്ടു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2109 times

Customers who bought this book also purchased
Cover Image of Book പരിചായകം
Rs 130.00  Rs 117.00