Book Name in English : Aa Joli Egane Nedam Apeksha Muthal Interview Vare
അക്കാദമിക് സാക്ഷ്യപത്രങ്ങളുടെയും റാങ്കുകളുടെയും ബാഹുല്യവുമായി ഉദ്ദ്യോഗാര്‍ത്ഥികള്‍ തിക്കിത്തിരക്കുമ്പോള്‍ തൊഴില്‍ ലഭിക്കുവാനുള്ള മാനദണ്ഡങ്ങള്‍ മാറുന്നു. തൊഴിലിനുവേണ്ടിയുള്ള അപേക്ഷ തയ്യാറാക്കുന്നതു മുതല്‍ ഇന്റവ്യൂ. ഗ്രൂപ്പ് ഡിസ്കഷന്‍. പ്രസന്റേഷന്‍ തുടങ്ങി തൊഴിലന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ആധുനിക ജീവിതത്തിലെ അഗ്നിപരീക്ഷകളായ ടെലിഫോണ്‍ ഇന്റവ്യൂ. കാമ്പസ് ഇന്റവ്യൂ, എസ്.എസ്.ബി.ഇന്റവ്യൂ മത്സരപ്പരീക്ഷകള്‍. സിവില്‍ സര്‍വീസ് തുടങ്ങി ഓരോന്നും ഫലപ്രദമായും കാര്യക്ഷമമായും എങ്ങനെ നേരിടാമെന്നു പ്രതിപാദിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ആ ജോലി എങ്ങനെ നേടാം അപേക്ഷ മുതല്‍ ഇന്റവ്യൂ വരെ Other InformationThis book has been viewed by users 1874 times