Book Name in English : Aadhunika Vicharasilpikal Prabhashanagal
വിവിധ വിജ്ഞാനശാഖകളില്‍ ദാര്‍ശനിക സമാനതകളുള്ള ചിന്തകരുടെ ബൗദ്ധിക അന്വേഷണങ്ങളെ മനസ്സിലാക്കാന്‍ സഹായകരമായ പ്രഭാഷണങ്ങള്‍. ചിന്താപരിണാമങ്ങളിലൂടെ മനുഷ്യന്‍ എങ്ങോട്ടാണ് പോകുന്നതെന്ന അതൃതിശയത്തിന് പരിഹാരമുണ്ടാക്കാന്‍ മതിയായ ആലോചനകള്‍ ഈ ചെറിയ ഗ്രന്ഥം നല്‍കുന്നു.Write a review on this book!. Write Your Review about ആധുനിക വിചാരശില്പികള്‍ പ്രഭാഷണങ്ങള്‍ Other InformationThis book has been viewed by users 1880 times