Image of Book ആദ്യത്തെ നക്സല്‍ കനുസന്യാലിന്റെ ജീവചരിത്രം
  • Thumbnail image of Book ആദ്യത്തെ നക്സല്‍ കനുസന്യാലിന്റെ ജീവചരിത്രം
  • back image of ആദ്യത്തെ നക്സല്‍ കനുസന്യാലിന്റെ ജീവചരിത്രം

ആദ്യത്തെ നക്സല്‍ കനുസന്യാലിന്റെ ജീവചരിത്രം

ISBN : 9789393713735
Language :Malayalam
Edition : 2022
Page(s) : 260
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Aadhyathe Naxal Kanusanyalinte Jeevacharithram

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വസന്തത്തിന്‍റെ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് ജ്വലിച്ചുയര്‍ന്ന നക്സല്‍പ്രസ്ഥാനത്തിന്‍റെ സ്ഥാപകരില്‍ പ്രമുഖനായ കനുസന്യാലിന്‍റെ ജീവിതകഥ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്നു വേര്‍പിരിഞ്ഞ് തങ്ങളുടേതായ പ്രത്യയശാസ്ത്രത്തില്‍ ചലിച്ച നക്സല്‍ പ്രസ്ഥാനത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ ഈ പുസ്തകം പങ്കുവയ്ക്കുന്നു.
കനുസന്യാലിന്‍റെ ജീവിതം വിവരിക്കുന്ന ഒരേയൊരു ആധികാരിക ജീവചരിത്രമാണിത്. അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചു വിവരിക്കുന്ന അവസാന അദ്ധ്യായമൊഴികെ ഈ കൃതിയുടെ ഉള്ളടക്കം അദ്ദേഹം നേരില്‍ വായിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട് എന്നതാണ് ഈ ജീവിതകഥയുടെ മുഖ്യസവിശേഷത.
Write a review on this book!.
Write Your Review about ആദ്യത്തെ നക്സല്‍ കനുസന്യാലിന്റെ ജീവചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 825 times

Customers who bought this book also purchased