Book Name in English : Aadukalude Vathil
ആടുകൾ വരിവരിയായി നീങ്ങുന്നതും തീയിലും വെള്ളത്തിലും സ്‌നാനപ്പെടുന്നതും കാറ്റിൻ്റെ ദ്വാരത്തിലൂടെ എനിക്കു കാണാം. കണ്ണുകൾ ഞാൻ പാതാളത്തിനു കൊടുത്തിരിക്കുന്നു. ശബ്ദത്തെ ഇരുട്ടിനും... 
 ധ്യാനത്തിന്റെയും മൗനത്തിൻ്റെയും പരകോടിയിലേക്ക് വാക്കുകളെ സംക്ഷേപിക്കുന്ന മാന്ത്രികചാരുത ഈ കവിതകളിൽ നിറയുന്നു. 
 മരത്തക്കാളിയുടെ മണം. യതി, ആടുകളുടെ വാതിൽ വീണ്ടെടുപ്പ് നാളങ്ങൾ, കപ്പൽച്ചേതം. ബുദ്ധൻ. പുലിയും പെണ്ണും അറ്റമില്ലാത്ത തീവണ്ടി. ഭൂമിയും പ്രവാചകനും തുടങ്ങിയ 72 കവിതകൾ.Write a review on this book!. Write Your Review about ആടുകളുടെ വാതിൽ  Other InformationThis book has been viewed by users 29 times