Book Name in English : Aakaasam Bakki
ജീവിതത്തിന്റെ നഷ്ടപ്പെടലുകള്‍ ഉണ്ടാക്കുന്ന നൊമ്പരമാണ് ഇതിലെ ഓരോ കഥയും. ആര്‍ദ്രമായ ഒരു കാലം, പച്ചപ്പ്, കുളിര്, വീട്, സുഗന്ധം എല്ലാം നഷ്ടപ്പെട്ട് സ്വപ്നം മാത്രം ബാക്കിയാക്കി. ഊഷരഭൂമിയില്‍ നിന്ന് ആകാശത്തെ കാണുകയാണ് കഥാകാരന്‍. മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ മൗനത്തിന്റെ ആഴക്കടല്‍ നിശ്ചലമാക്കുന്ന വായനാനുഭവമാണ്, ആകാശം ബാക്കി കഥാസമാഹാരം.
Write a review on this book!. Write Your Review about ആകാശം ബാക്കി Other InformationThis book has been viewed by users 1940 times