Image of Book ആകാശം നഷടപ്പെടുന്ന ഇന്ത്യ
  • Thumbnail image of Book ആകാശം നഷടപ്പെടുന്ന ഇന്ത്യ
  • back image of ആകാശം നഷടപ്പെടുന്ന ഇന്ത്യ

ആകാശം നഷടപ്പെടുന്ന ഇന്ത്യ

Language :Malayalam
Edition : 2013
Page(s) : 200
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Aakaasham Nashtappetunna India

രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നങ്ങളെ മുന്നിര്‍ത്തി എഴുതപ്പെട്ട ഈടുറ്റ പ്രബന്ധങ്ങളുടെ സമാഹാരം
ഇന്ത്യ അനുവര്‍ത്തിച്ചുവരുന്ന മാര്‍ഗ്ഗങ്ങളുടേയും ലക്ഷ്യങ്ങളുടെയും അതിനിശിതമായ വിമര്‍ശനങ്ങള്‍ മഹത്തായ ഒരു പൈത്റ്^കത്തിന്റെ ഔന്നത്ത്യത്തില്‍ നിന്ന് ധര്‍മ്മച്യുതിയുടെയും മൂല്യച്ച്യുതിയുടെയുംകെട്ടുനാറുന്ന ചളിക്കുണ്ടിലേക്ക് പതിച്ച വര്‍ത്തമാനകാല സമൂഹിക ജീവിതത്തിന്റെ സര്‍‌വ്വവിധ മാലിന്യങ്ങള്‍ക്കുമെതിരെയുള്ള സിംഹ ഗര്‍ജ്ജനം
ദാര്‍ശനികനും വാഗ്മിയുമായ സുകുമാര്‍ അഴീക്കോടിന്റെ വേറിട്ട രചന........വേറിട്ട ദര്‍ശനം
Write a review on this book!.
Write Your Review about ആകാശം നഷടപ്പെടുന്ന ഇന്ത്യ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1965 times

Customers who bought this book also purchased