Book Name in English : Aakasathile Veedukal
മനുഷ്യരെകൊണ്ടും മനുഷ്യാനുഭവങ്ങള്‍കൊണ്ടും സമൃദ്ധമായകഥകള്‍ . കടലും കായലും പ്രകൃതിവസ്തുക്കളുമെല്ലാം ഈകഥകളില്‍ മനുഷ്യരെപ്പോലെ നോവും ഹര്‍ഷ്വും വ്യഥകളും അനുഭ്വിച്ച് മനുഷ്യാനുഭവങ്ങളില്‍ പങ്കുചേരുന്നു . ജീവിതയാത്രയില്‍ താന്‍ കണ്ടുമുട്ടിയവരും തന്നോടൊപ്പം കൂടിയവരുമാണ് ഈകഥകളില്‍ ജീവിതമാഘോഷിക്കുന്നവരെന്ന് കഥാകൃത്ത് പറയുന്നുണ്ട് . ഭാവനയ്ക്ക് പറന്നുയരാന്‍ കഴിയാത്ത ജീവിതാവസ്ഥകളും അനുഭവതീവ്രതയോടെ ഈ കഥകളില്‍ നിറയുന്നുണ്ട് . തെളിഞ്ഞ ഭാഷയില്‍ എഴുതപ്പെട്ട ഈ കഥകളില്‍ ഏതു വായനക്കാര്‍ക്കും അവരുടേതായ ഇടമുണ്ട് . വായനക്കാരുടെ ഹൃദയപക്ഷത്തു നില്‍ക്കുന്ന കഥകള്‍.
കഥകള്‍ : മിസ്റ്റര്‍ തിയ്യന്‍ ചിന്തിക്കുകയാണ് . ആകാശത്തിലെ വീടുകള്‍ . ചിക്കന്‍കറി . ശങ്കരന്‍ മജിസ്ട്രേറ്റ് . അരുന്ധതി . വിസ്മയചക്രവാളത്തിലേക്കൊരു പിരിയന്‍ ഗോവണി . ലുക്കില്ലാത്ത മനുഷ്യന്‍ . പൊയ്മുഖങ്ങള്‍ . പ്രേമലേഖനം . രണ്ട് ശ്രീധരന്മാരും ഒരു ഫയസും . പ്ലാറ്റോണിക്ക് പ്രണയം . മുക്കണ്ണുള്ള ബുദ്ധന്‍ . സാക്ഷിവിസ്താരം . വ്യത്യസ്തനായ കാമുകന്‍ . തത്തപറഞ്ഞ കഥ . തേക്ക് മരങ്ങള്‍ പൂക്കുമ്പോള്‍ .
Write a review on this book!. Write Your Review about ആകാശത്തിലെ വീടുകള്‍ Other InformationThis book has been viewed by users 811 times