Book Name in English : Aameen
വെള്ളപ്പട്ടാളത്തിന്റെ ദയാരഹിതമായ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട ബീകുഞ്ഞി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കു സഞ്ചരിക്കുന്ന നോവല്‍.ചരിത്രവും ഭാവനയും ഇടതൂര്‍ന്നുനില്‍ക്കുന്ന ആഖ്യാനം.reviewed by Anonymous
Date Added: Friday 9 May 2025
ഒരുപാട് കാലങ്ങൾക്ക് ശേഷം ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ആമീൻ എന്ന ഈ നോവലിലൂടെ വായിക്കാനായത്. എത്ര മനോഹരമായാണ് കഴിഞ്ഞുപോയ ചരിത്രത്തെ എഴുത്തുകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷദ്വീപിന്റെയും കേരളത്തിന്റെയും കഥ മനോഹരമായാണ് ഈ നോവലിലൂടെ പറയുന്നത്. ഇതിലെ ഭാഷപ്രയോഗവും നന്നായിട്ടുണ്ട്. ലക്ഷദ്വീപിന്റെയും കേരത്തിന്റെയും Read More...
Rating:
[5 of 5 Stars!]
Write Your Review about ആമീൻ Other InformationThis book has been viewed by users 93 times